ആംബുലൻസിന് മുന്നിലൂടെ അപകടകരമായ രീതിയിൽ ഓട്ടോയോട്ടം.
നിയമങ്ങൾ കാറ്റിൽപ്പറത്തി വണ്ടിയോടിച്ചയാളും ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ.കോഴിക്കോട് ദേശീയപാതയിൽ തിക്കോടിക്കും നന്ദിക്കും ഇടയിൽ മറ്റ് യാത്രക്കാരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന തരത്തിൽ തെറ്റായ ദിശയിലൂടെ അതിവേഗം ഓട്ടോറിക്ഷ...