Latest News

കാമുകനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; അഞ്ച് പേർ റിമാൻഡിൽ.

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പട്ടാമ്പി സ്വദേശിനിയായ യുവതിയും നാല് കൂട്ടാളികളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിനി സഫാനയും സുഹൃത്തുക്കളായ നാദിയ, റബീബ,...

129 ദിവസമായി സമരം; വളർമതി അറസ്റ്റിൽ, നിരാഹാരം ഏറ്റെടുത്ത് ഉദ്യോഗാർത്ഥി.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ 129 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം കൂടുതൽ സംഘർഷത്തിലേക്ക്. സമരപ്പന്തൽ പൊളിച്ചുനീക്കിയ പോലീസ് നടപടിക്ക് പിന്നാലെ പന്തൽ പുനഃസ്ഥാപിച്ച...

മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മാൻഹോളിൽ കുഞ്ഞിന്റെ മൃതദേഹം.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മാൻഹോളിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ രണ്ടാം വാർഡിന് സമീപമുള്ള മാൻഹോൾ ഉച്ചയോടെ ശുചീകരിക്കുന്നതിനിടെയാണ് ജീവനക്കാർ മൃതദേഹം കണ്ടത്. വളരെ...

ദേശീയപാത നിർമാണം പൂർത്തിയായില്ല; നാട്ടിക ടോൾ പ്ലാസയിൽ വൻ പ്രതിഷേധം.

ദേശീയപാത 66-ൽ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിവ് നടത്തുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നു. തൃപ്രയാർ നാട്ടിക ടോൾ പ്ലാസയിൽ യു.ഡി.എഫ് നടത്തിയ സമരത്തിനിടെ നൂറുകണക്കിന് വാഹനങ്ങൾ ടോൾ...

ജിഎൻഎയുമായി വൈദ്യുതി കരാറില്ല; പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ജിഎൻഎ കമ്പനിയുമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയൽ തന്റെ മുന്നിലെത്തിയിരുന്നുവെന്നും...

അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധിയില്ല; 500 മെഗാവാട്ട് കരാർ തൽക്കാലം ഉപേക്ഷിച്ചു.

സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി അധികൃതർ സർക്കാരിനെ അറിയിച്ചു. നിലവിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ...

അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ദുരിതജീവിതം; ഉഷയ്ക്ക് ഒടുവിൽ സ്വന്തമായി വീട്.

ഡോക്ടർമാരുടെ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷത്തോളം ദുരിതജീവിതം നയിച്ച ഉഷ ജോസഫിന് ഒടുവിൽ സ്വന്തമായി വീടൊരുങ്ങി. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ്...

ദീപാവലി റീൽസ് ചിത്രീകരണം ചോദ്യം ചെയ്തു; പൊലീസുകാരനെ തല്ലിക്കൊന്നു.

തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്‌ത പൊലീസുകാരനെ തല്ലിക്കൊന്നു. തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ...

തൃശൂരിൽ വിൽപ്പനയ്ക്കെത്തിച്ചത് 21.38 ഗ്രാം എംഡിഎംഎ; ലഹരിമരുന്ന് വിതരണക്കാരൻ പിടിയിൽ.

തൃശൂരിൽ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചുനൽകിയയാളെ നെടുപുഴ പോലീസ് പിടികൂടി.ഒല്ലൂർ സ്വദേശി ഷൈൻ ജോസ് (43) ആണ് അറസ്റ്റിലായത്. നേരത്തെ 21.38 ഗ്രാം എംഡിഎംഎയുമായി കുട്ടനെല്ലൂർ സ്വദേശി ദിലീപ്...

ചാവക്കാട് ദേശീയപാത 66 മേൽപ്പാലത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്കില്ല.

ചാവക്കാട് ഒരുമനയൂർ മുത്തമ്മാവ് ദേശീയപാത 66 മേൽപ്പാലത്തിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊടുപുഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പൈനാപ്പിൾ കയറ്റി പോവുകയായിരുന്ന...

You may have missed