അസമിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു.
ഗുവാഹത്തി: അസമിൽ അഞ്ചുപേരെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുവാഹത്തിയിലെ ഹോട്ടൽ ബിലാസിൽ ഒക്ടോബർ 26ന് അഞ്ചുപേരെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ...