Latest News

സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില...

കേരളത്തിൽ ഇന്നും വൈദ്യുതി മുടക്കം തുടരും

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാതെ സംസ്ഥാന സർക്കാർ ബുദ്ധിമുട്ടുകയാണ്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും പവർകട്ട് തുടരുന്നതാണ്. നിലവിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94...

മഴ വീണ്ടും കനക്കുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം 21 വരെ വിവിധയിടങ്ങളിൽ...

എംഡിഎംഎയുമായി യുവാവ് പിടിയിൽ (തൃശ്ശൂർ/എരുമപ്പെട്ടി)

എം.ഡി.എം.എ ഉൾപ്പടെയുളള ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്‌തു. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ സജിൽ(24)ആണ് പോലീസ് പിടിയിലായത്. നിയന്ത്രണമില്ലാത്ത തരത്തിൽ കാർ...

വീട്ടിലെ ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം

പല്ലിശ്ശേരി: ചിറ്റേങ്കര മൈമ്പിള്ളി റോഡിൽ വെളിയത്ത് നാരായണന്റെ വീട്ടിലെ വാഷിങ് മെഷീനും ഫ്രിഡ്ജും ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ച് വീട് തകർന്നു. വാഷിങ് മെഷീന്റെ അടിയിൽ...

പൈപ്പ് സ്ഥാപിക്കുന്നതിൽ പ്രതിഷേധം; വാട്ടർ അതോറിറ്റി നടപടി നാട്ടുകാർ തടഞ്ഞു

കയ്പമംഗലം: കിഴക്കേ ടിപ്പുസുൽത്താൻ റോഡിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നാട്ടുകാർ തടഞ്ഞു. ചളിങ്ങാട് മേഖലയിൽ പൈപ്പിടുന്നതിനായി റോഡ് പൊളിച്ചിട്ട് ഒന്നര വർഷമായിട്ടും ടാറിങ് നടത്താത്തതിൽ പ്രതിഷേധിച്ചാണ്...

പാർസൽ ലോറി വൈദ്യുതി പോസറ്റ് ഇടിച്ച് തകർത്തു (തൃശ്ശൂർ/മുക്കാട്ടുകര)

മണ്ണുത്തി മുക്കാട്ടുകര റോഡിൽ സ്നേഹ പാലത്തിന് സമീപം നിയന്ത്രണം വിട്ട പാർസൽ ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. സമീപത്ത് നിർത്തിയിട്ടിരുന്ന...

ഗർഭിണിയുടെ വയറ്റിൽ പൊലീസ് ചവിട്ടിയെന്ന് പരാതി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന്റെ നില ഗുരുതരം.

ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിന് പിന്നാലെ മരിച്ച സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസാബാദിലെ ശിക്കോഹാബാദ് സ്വദേശിയായ അഞ്ജലി (28) ആണ് മരിച്ചത്. മോഷണക്കേസിലെ...

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

നാളെ മുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും തീരുമാനമാകാതെ പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്കുമായി മുന്നോട്ട്. നാളെ പണിമുടക്കും തുടർന്ന് ശനി, ഞായർ...