തൃശൂരിൽ വിൽപ്പനയ്ക്കെത്തിച്ചത് 21.38 ഗ്രാം എംഡിഎംഎ; ലഹരിമരുന്ന് വിതരണക്കാരൻ പിടിയിൽ.

0

തൃശൂരിൽ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചുനൽകിയയാളെ നെടുപുഴ പോലീസ് പിടികൂടി.
ഒല്ലൂർ സ്വദേശി ഷൈൻ ജോസ് (43) ആണ് അറസ്റ്റിലായത്. നേരത്തെ 21.38 ഗ്രാം എംഡിഎംഎയുമായി കുട്ടനെല്ലൂർ സ്വദേശി ദിലീപ് (43) പിടിയിലായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് ലഹരിമരുന്ന് എത്തിച്ചുനൽകിയത് ഷൈൻ ആണെന്ന് കണ്ടെത്തിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed