കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; യുഎഇ കപ്പലിന് നേരെയും ആക്രമണം, 11 പേർക്ക് പരുക്ക്.
കുവൈത്തിലെ യുഎസ് സൈന്യം ഉപയോഗിക്കുന്ന അലി അൽ സലേം വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താവളത്തിലെ ഡ്രോൺ, മിസൈൽ സംവിധാനങ്ങളാണ്...