യോഗത്തിൽ സംഘർഷം (തൃശ്ശൂർ/ഇരിങ്ങാലക്കുട)
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച യോഗത്തിൽ കയ്യാങ്കളി. തോമസ് ഉണ്ണിയാടൻ എം.എൽ.എയില്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച യോഗത്തിൽ കയ്യാങ്കളി. തോമസ് ഉണ്ണിയാടൻ എം.എൽ.എയില്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്
ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്നു കടത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വെളപ്പായ സ്വദേശി കുളങ്ങര വീട്ടിൽ അഭിജിത്തിനെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.
താണിക്കുടത്ത് മോഷ്ടിച്ച ടിപ്പർ ലോറിയുമായി പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ കരുവാൻകോട് വെറ്റിലപ്പാറ സ്വദേശി ശ്രീരാഗ് പോലീസ് പിടിയിൽ. അപകടമുണ്ടായത് ഇന്ന് പുലർച്ചെ.
കോഴിക്കോട് കുന്നമംഗലത്തെ പാരഡൈസ് ഹോട്ടലിൽ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോപണം. 580 രൂപയുടെ ഭക്ഷണത്തിന് ശേഷം തങ്ങൾക്ക് പ്രാണിയെ കിട്ടിയെന്ന് കാണിച്ച് യുവാക്കൾ 10,000...
ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍ രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും പോയവരുടെ കൂട്ടത്തില്‍ താന്‍ ഇല്ല എന്നാണ് എം എ ബേബി പറഞ്ഞതെന്നും...
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാറും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. പന്തളത്ത് കുരമ്പാലയിൽ വെച്ചാണ് അപകടo . സുകുമാരൻ നായരുടെ മൂക്കിന് പരിക്കേറ്റു...
കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52)വിനെയാണ് ഇന്ന് രാവിലെ വടക്കാഞ്ചേരി ഫോറസ്റ്റ് അതിർത്തിയിലെ വനത്തിനുള്ളിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...
വെള്ളിക്കുളങ്ങര: കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള മലയോരമേഖലയിലെ ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പതിറ്റാണ്ടുകൾക്കുശേഷം പരിഹാരമാകുന്നു. ചാലക്കുടി, കൊടകര മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി. സർവീസുകൾക്ക് പുറമെ 42 സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന...
മുല്ലശ്ശേരി: തണ്ണീർക്കായൽ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടിനെ തുടർന്ന് ദുരിതത്തിലായ പ്രദേശവാസികൾക്ക് താൽക്കാലിക ആശ്വാസമായി ഇടിയഞ്ചിറ റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഏതാനും ദിവസങ്ങളായി തണ്ണീർക്കായൽ മേഖലയിലെ വീടുകൾ...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് വിപണിനിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രാമിൻ്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. 14,155 രൂപയാണ് ഇന്ന്...