News Desk

കുടുംബവഴക്കിനിടെ കൊലപാതകം; ഇടുക്കിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി.

ഇടുക്കിയിലെ ആനക്കുളത്ത് അച്ഛന്റെ ആക്രമണത്തിൽ മകൻ കൊല്ലപ്പെട്ടു. മാങ്കുളം സ്വദേശിയായ ജസ്റ്റിനാണ് (ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്) മരണപ്പെട്ടത്. ജസ്റ്റിനും പിതാവ് ജോയിയും തമ്മിൽ നിലനിന്നിരുന്ന തർക്കം പിന്നീട്...

സിനിമ പ്രേമികൾക്ക്സന്തോഷ വാർത്ത

തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഏർപ്പെടുത്തുന്നതിനെതിരെ സംസ്ഥാന വ്യാപകമായ നടപടികൾ എടുത്തു വരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയേറ്ററുകളിലും മൾട്ടിപ്ലെസുകളിലും വെള്ളത്തിനും, ഭക്ഷണസാധനങ്ങൾക്കും ,സോഫ്റ്റ് ഡ്രിങ്ക്സിനും അമിതവില...

സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ. സുരക്ഷ ജീവനക്കാരൻ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്‌തത്. ആശുപത്രി സൂപ്രണ്ടാണ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

ഏഷ്യൻ

ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക്...

ചേന്തി അനിൽ ക്ഷമ ചോദിച്ചു, പ്രശ്‌നമില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം പോങ്ങുംമൂട് ചേന്തിയിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി (ചതയദിനം) പരിപാടിയിൽ പങ്കടുക്കാതിരുന്നതിനെ തുടർന്ന്, മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാഹനവ്യൂഹം റോഡിൽ തടഞ്ഞുനിർത്തിയതാണ് 'ചേന്തി അനിൽ'...

പ്ലസ്‌ടു വിദ്യാർഥിനിയുടെ മരണത്തിന് പിന്നിൽ പീഡനമെന്ന് സംശയം; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

ഇടുക്കി കുമളിയിൽ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്സണെ കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് കുമളി...

ഇഡി അന്വേഷണം കള്ളക്കഥ; പിണറായിയെയും റിയാസിനെയും ലക്ഷ്യമിടുന്നത് രാഷ്ട്രീയ വേട്ടയെന്ന് എം.വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളക്കഥകൾ മെനയുകയാണെന്നും, ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....

സോണി കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ : മാറ്റി നൽകിയ ടി വി ക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ കണ്ണമ്പുഴ വീട്ടിൽ അനിത.പി.കെ. ഫയൽ...

തുണിക്കടയിൽ തീപിടിത്തം, വൻ നഷ്ടം, ആളപായമില്ല.

ആലുവ മുനിസിപ്പൽ ബസ് സ്റ്റാന്റ് പ്രവേശന കവാടത്തിന് സമീപം റിയാസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തുണിക്കടയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന്...