News Desk

ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി ലഭ്യമാക്കല്‍, നെല്‍ കര്‍ഷകര്‍ക്കുള്ള പണം നേരിട്ടു കൈമാറല്‍, അരിമില്ലുകാര്‍ക്ക് ഔട്ട് ടേണ്‍ റേഷ്യോ ഇനത്തില്‍ നല്‍കാനുള്ള തുക എന്നിവ സംബന്ധിച്ച് ഉന്നതലയോഗം ചേര്‍ന്നു.

ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി തുടര്‍ന്നും ലഭ്യമാകുന്നതിലെ സാധ്യതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നേരിട്ട് ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. നബാർഡുമായി...

എം.എൽ.എയ്ക്ക് നേരെ കോൺഗ്രസിന്റെ പ്രതിഷേധം(തൃശ്ശൂർ/ വെള്ളറക്കാട്)

വെള്ളറക്കാട് - തിപ്പലിശ്ശേരി റോഡിന്റെ പുനർനിർമ്മാണം നടത്തുന്നില്ലെന്ന് ആരോപിച്ച് എ.സി. മൊയ്തീൻ എം.എൽ.എയ്ക്ക് നേരെ കോൺഗ്രസിന്റെ പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (തൃശ്ശൂർ/മുള്ളൂർക്കര)

മുള്ളൂർക്കരയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര കാർണി മുക്കിൽ ഫൈസലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചരൽപീടികയിൽ താമസിക്കുന്ന അബ്ദുൾ റഹ്മാന്റെ മകനാണ്. ഇന്ന് രാവിലെ...

ക്ഷേത്രത്തിൽ മോഷണം (തൃശ്ശൂർ/കയ്പമംഗലം)

കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണവും...

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040...

സീറ്റ് ബെൽറ്റ് കർശനമാക്കണം

വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം കർശനമാക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര മന്ത്രാലയത്തിന് നിർദേശം നൽകി സുപ്രീംകോടതി. നിർദേശം ഗവേഷകൻ ഡോ. ജ്യോതിദേവ് കേശവദേവ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ....

വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈകിട്ട് 6 മണി മുതൽ ഉപഭോക്താക്കൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച്...

രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് നാളുകളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി ഇന്നു മുതൽ പരക്കെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം...

മുടിക്കോട് വട്ടക്കല്ലിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പുതുക്കോട് പാട്ടോല സ്വദേശിനിയായ വീട്ടമ്മക്ക് ദാരുണ അന്ത്യം.

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് ആറാം കല്ലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പുതുക്കോട് മണപ്പാടം പാട്ടോല സ്വദേശിയായ വീട്ടമ്മ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ മഴ മുന്നറിയിപ്പ്

കേരളത്തിൽ സെപ്റ്റംബർ ഒൻപത് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 12...