കരിപ്പൂർ സ്വർണക്കടത്ത്; തട്ടിക്കൊണ്ടുപോകൽ പരാതി വ്യാജം, സ്വർണം തട്ടാൻ ആസൂത്രിത നാടകമെന്ന് പൊലീസ്.
മലപ്പുറം കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്നും സ്വർണം തട്ടിയെടുക്കാൻ നടത്തിയ നാടകമാണിതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് യുവതിയും ഭർത്താവും...