Main Story

Editor’s Picks

Trending Story

കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്കെതിരെ നടപടി, 2.74 ലക്ഷം രൂപ പിഴ ഈടാക്കി.

കൊച്ചി നഗരത്തിൽ അനധികൃത വാഹന മോഡിഫിക്കേഷനും അമിത ശബ്ദമുണ്ടാക്കി രാത്രിയിൽ ചീറിപ്പായുന്ന വാഹനങ്ങൾക്കുമെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ടിൽ’...

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം.

തിരുവനന്തപുരം: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം ഗൗരവമുള്ളതാണെന്നുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശനത്തിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണയേറുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി രമേശ്...

ചിറയിൻകീഴിലെ തമ്മിലടി വിവാദം.

തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളി വിവാദത്തിൽ സസ്പെൻഷനിലായ നേതാക്കളെ പാർട്ടി തിരിച്ചെടുത്തു. കെപിസിസി അംഗം പാളയം പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്....

സസ്പെൻഷൻ പിൻവലിക്കണം.

ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാർ സർവീസിലേക്ക് തിരിച്ചെത്താനുള്ള നീക്കം ശക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തരമന്ത്രിയെ നേരിൽക്കണ്ട് നിവേദനം...

മൃതദ്ദേഹം ചാക്കിലാക്കി മാറ്റാൻ പദ്ധതി;

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാമിന്റെ കൊലപാതകത്തില്‍ മൃതദേഹം മാറ്റാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ്. കനത്ത മഴയെ തുടര്‍ന്നാണ് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയത്. ആക്രിക്കടയില്‍ നിന്നും ചാക്ക്...

പ്രണയബന്ധത്തിന് എതിർപ്പ്.

പാലക്കാട്: ബംഗളൂരുവിൽ കൊല്ലപ്പെട്ട പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിന്റേത് ദുരഭിമാനക്കൊലയെന്ന് സൂചന. പ്രതി ആനന്ദിന്റെ മകളും കിരണും പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വീട്ടുകാർക്കും അറിയാമായിരുന്നു. പെൺകുട്ടി കിരണിന്റെ...

17കാരൻ അഭിരാമിന്റെ കൊലപാതകം; പ്രതി ഉമറിന്റെ പെൺസുഹൃത്തും അറസ്റ്റിൽ, കേസിൽ പിടിയിലായത് നാലുപേർ.

തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യയും അറസ്റ്റിലായി. അഭിരാമിന്റെ കൊലപാതകത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാനും സഹായിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.ഇതോടെ...

‘രാവിലെ 11 മണിക്കും മദ്യപിച്ചിരിക്കും.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ സംഗ്രൂരിൽ കോൺഗ്രസിന്റെ ഇൻസാഫ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം മന്നിനെതിരെ ആരോപണങ്ങളുന്നയിച്ചത്.ഭഗവന്ത്...

16കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ വീണ്ടും പരാതി.

ഓച്ചിറ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) കൊല്ലം സ്വദേശിനിയുടെ പരാതിയും. സമാനരീതിയിൽ പ്രതിയിൽനിന്ന് ദുരനുഭവമുണ്ടായെന്നാണ് യുവതിയുടെ പരാതി....

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്; സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം.

പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തി സെനറ്റിനു പുറമെ, ജനപ്രതിനിധി സഭയുടേയും നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരുമെന്ന്...