Latest News

വാഹനാപകടം: മൂന്നുപേർക്ക് പരിക്ക് (തൃശ്ശൂർ/പെരിഞ്ഞനം)

ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ ഓട്ടോ സ്‌റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികൻ ജോല്യരാജൻ, ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർമാർമാരായ രഘു,...

സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി .

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. തൃശൂർ കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ സ്വദേശിയായ വിഘ്നേഷ് കൃഷ്ണയാണ്...

മഴയെത്തുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് തുടരുന്ന ഉയർന്ന ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാലു ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്....

ലഹരി ഉപയോഗം ആരോപിച്ച് നടപടി; ഇടുക്കി മുൻ നഗരസഭാധ്യക്ഷൻ പിടിയിൽ

ഇടുക്കി: രാസലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് പൊലീസ് കസ്റ്റഡിയിൽ. പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷ് രാസലഹരി ഉപയോഗിച്ചെന്ന്...

പി.എം. ശ്രീയിൽ നിലപാട് മാറ്റത്തിന് സൂചന; രണ്ട് നിബന്ധനകൾ മുന്നോട്ടുവച്ച് കേരളം

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിന് മാത്രമേ കരാറില്‍ നിന്ന് പിന്മാറാനാകൂ, കേരളത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപാധികളോടെയാവും പിഎം ശ്രീ...

പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു, പരിക്കേറ്റ്ആശുപത്രിയിൽ

എറണാകുളം പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുൺ (30)കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ...

രാസമാലിന്യ മണ്ണെടുപ്പ്: പൂർണ്ണ ശുദ്ധീകരണത്തിന് ആഴ്ചകളുടെ കാത്തിരിപ്പ്.

എറിയാട്: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ തണ്ണീർത്തടങ്ങളും നീർച്ചാലുകളും നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് പൂർണമായും നീക്കുന്നതിന് ആഴ്ചകൾ വേണ്ടിവരും. ഒരു മണ്ണുമാന്തി ഉപയോഗിച്ചാണ് മണ്ണെടുക്കുന്നത്. ചൊവ്വാഴ്ച മുതൽ...

ഒരു ദിവസം 506 പേർക്ക് ലേണേഴ്സ് ടെസ്റ്റ്; പരീക്ഷാകേന്ദ്രങ്ങളിൽ തിരക്ക്

ചേലക്കര: ഒറ്റ ദിവസം 506 പേരെ ലേണേഴ്‌സ് പരീക്ഷ എഴുതിപ്പിച്ച് ചരിത്രം കുറിച്ച് വടക്കാഞ്ചേരി സബ് ആർ.ടി.ഒ. ഉദ്യോഗസ്ഥർ. ചേലക്കര ഗവ. പോളിടെക്നിക് കോളേജിലാണ് സംസ്ഥാനത്തെ ആദ്യ...

ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരൻ; അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി വിധി

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്....

നവജാത ശിശുമരണം: ചികിത്സാ പിഴവ് ആരോപണം തള്ളി ഡിഎംഒ റിപ്പോർട്ട്

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രസവ സമയത്തെ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിദഗ്ദ...