Latest News

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില; പവന് ₹560 വർധിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. കഴിഞ്ഞ ദിവസം പവന് ₹1,09,120 രൂപയും ഗ്രാമിന് ₹13,640 രൂപയുമായിരുന്നു വില. ഇന്ന് പവന് ₹560 വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ...

ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യാൻ കളമശേരി പോലീസ് നോട്ടീസ് നൽകി.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് കളമശ്ശേരി പോലീസ് നോട്ടീസ് നൽകി. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് പുതിയ നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ...

മുഖ്യമന്ത്രി വിജയ് സെക്രട്ടേറിയറ്റിലേക്ക് ക്ഷണിച്ചുവരുത്തി ആദരിച്ചു.

കോയമ്പത്തൂരിൽ സ്വന്തം ജീവൻ പണയപ്പെടുത്തി ലഹരി കടത്ത് തടയാൻ ധീരമായ ശ്രമം നടത്തിയ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനെ മുഖ്യമന്ത്രി വിജയ് സെക്രട്ടേറിയറ്റിലേക്ക് ക്ഷണിച്ചുവരുത്തി ആദരിച്ചു.

സ്‌കൂളുകളിലെ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ കളക്ടർ.

ജില്ലയിലെ വിവിധ സ്‌കൂളുകളുടെ നിർമാണപ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തിന് തടസ്സമില്ലാത്ത...

മഴ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത....

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണമായ അന്ത്യം.

വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണ് പരുമ്പെല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്.വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്. സംഭവംവെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്...

വെള്ള തൊട്ടിയിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു.

പാലക്കാട് മേനോൻ പാറയിൽ ജോൺ കുമാറിൻ്റെ മക്കളായ രണ്ടു കുട്ടികളാണ് വെള്ളത്തൊട്ടിയിൽ മുങ്ങി മരിച്ചത്.കുട്ടികൾ വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന ശബ്ദം കേൾക്കാതെ വന്നപ്പോഴാണ് അമ്മയും അമ്മൂമ്മയും വന്ന...

ഉപതിരെത്തെടുപ്പിൽയുഡിഎഫിന് ക്ഷീണം.

കേരളത്തിലെ 38 വാർഡുകളിൽ നടന്ന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റിലും എൽഡിഎഫ് 18 സീറ്റിലും എൻഡിഎ 1 സീറ്റിലും വിജയിച്ചു.യുഡിഎഫിന് നേരത്തെ 22 സീറ്റുകൾ ഉണ്ടായിരുന്നു...

സിനിമയിലെ വെള്ളി വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കുമ്പോഴും,

സിനിമയിലെ വെള്ളി വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കുമ്പോഴും, ജീവിതത്തിലെ ഇരുട്ടറകളിൽ പതറാതെ പോരാടി ജയിച്ച ഒരു പെൺകരുത്തിന്റെ കഥയാണിത്. 'നഖത് ഖാൻ' എന്ന മുംബൈക്കാരി പെൺകുട്ടിയിൽ നിന്ന്, തെന്നിന്ത്യൻ...

You may have missed