LPG സിലിണ്ടറിന് വിലകൂട്ടി.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി.19 കിലോ സിലിണ്ടറിന് 62.50 രൂപ വർധിപ്പിച്ചു.ഡെൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി.