നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു.
നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. തൃശ്ശൂർ കളക്ടറേറ്റിൽ സർവകക്ഷി യോഗം നടക്കുന്നതിനിടെ ടോൾ പിരിച്ച് തുടങ്ങി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് എൽഡിഎഫ്,...
നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. തൃശ്ശൂർ കളക്ടറേറ്റിൽ സർവകക്ഷി യോഗം നടക്കുന്നതിനിടെ ടോൾ പിരിച്ച് തുടങ്ങി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് എൽഡിഎഫ്,...
ആക്രി കച്ചവടത്തിന്റെ മറവിൽ കോട്ടയത്തെ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവന്ന പവൻസ് എന്ന പേരുള്ള കോരയെ ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.ആർപ്പൂക്കര, ചൂരക്കാവ്...
കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ അയ്യപ്പത്ത് റോഡിന് സമീപം ബോലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടുപ്പൂട്ടി ഉരുളിക്കുന്ന് ഇലവന്തറ വീട്ടിൽ രമേശിന്റെ മകൻ രാഹുൽ...
ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ തൃശ്ശൂർ ഏജിസ് ഓഫീസിലേക്ക് മാർച്ച് നടത്തിയ മാധ്യമ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 1,11,040 രൂപയിലും ഗ്രാമിന് 13,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്....
വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. | ഷൊർണൂർ - തൃശൂർ റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും...
മതിയായ ചികിത്സ കിട്ടാതെ മരിച്ച നാല് ദിവസം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ആരംഭിച്ചു. എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സബ് കളക്ടറുടെ മേൽനോട്ടത്തിലാണ് നടപടി....
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില് പ്രതിക്ക് മദ്യം നല്കിയ ബാറുകള്ക്ക് എതിരെ നടപടിയുമായി എക്സൈസ്. 19 വയസ് മാത്രം പ്രായമുള്ള പ്രതി സുഹൈല് മദ്യപിച്ച...
കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. 'ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായികമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചില്ല'. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം...
കുന്നംകുളം: കടവല്ലൂരിൽ മിനി ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തിരൂർ നടുവട്ടം സ്വദേശി ചാക്കുവളപ്പിൽ വീട്ടിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്....