സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.

0

സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 1,11,040 രൂപയിലും ഗ്രാമിന് 13,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ ആറിനായിരുന്നു. അന്ന് പവന് 1,09,280 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *