Latest News

കെഎസ്ആർടിസി ബസിന് പിന്നിൽ ഓട്ടോയിടിച്ച് മൂന്നുപേർക്ക് പരിക്ക്.

ദേശീയപാത കൊടകര പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ ഓട്ടോയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ തുരുത്തിപ്പറമ്പ് സ്വദേശി ആനന്ദ്, യാത്രക്കാരായ രമേശ്, ആദികൃഷ്‌ണൻ എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിനുള്ളിൽ...

ചാലക്കുടി കൂടപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ.

ചാലക്കുടി കൂടപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കൂടപ്പുഴ സ്വദേശി കണ്ണമ്പുഴ വീട്ടിൽ ആന്റോ ആണ് പിടിയിലായത്. (തൃശ്ശൂർ/ചാലക്കുടി)

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത.

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ...

മൊബൈൽ ഫോൺ അപ്ഡേറ്റ് ചെയ്യുന്നതിനിടയിൽ ഹാക്ക് ചെയ്ത്.

മൊബൈൽ ഫോൺ അപ്ഡേറ്റ് ചെയ്യുന്നതിനിടയിൽ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കവർന്നതായി പരാതി. ഗുരുവായൂർ ദേവസ്വം താത്ക്കാലിക ജീവനക്കാരൻ കോട്ടപ്പടി ഊട്ടുമഠത്തിൽ മണികണ്ഠൻ്റെ പണമാണ്...

പന്നിത്തടം സെൻ്ററിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്.

പന്നിത്തടം സെൻ്ററിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. കാർ യാത്രക്കാരായ മലപ്പുറം തിരൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക്ക് പോസ്റ്റും വ്യാപാര...

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പവന് ആകെ 280 രൂപയുടെ...

പാലപ്പിള്ളി നടാംപാടത്ത് വീണ്ടും പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു.

പാലപ്പിള്ളി നടാംപാടത്ത് വീണ്ടും പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. ചിമ്മിനി ഡാം റോഡിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മൂരിക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. (തൃശ്ശൂർ/പാലപ്പിള്ളി)

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തു.

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നിവരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 0.31 ഗ്രാം എംഡിഎംഎയാണ്...

കേരളത്തില്‍ മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍.

കേരളത്തില്‍ മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍. 100 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളോ, വീട്ടുചടങ്ങുകളോ നടത്തുന്നതിന് കുറഞ്ഞത് 3 പ്രവൃത്തി ദിവസങ്ങള്‍ക്ക് മുമ്പ്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും യുവതിയും വൻ ലഹരിമരുന്നുമായി പോലീസ് പിടിയിലായി.

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും യുവതിയും വൻ ലഹരിമരുന്നുമായി പോലീസ് പിടിയിലായി. പേരാമ്പ്ര പള്ളിച്ചാലിൽ അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങൽ റിൻഷാ ഫാത്തിമ...