Latest News

ബാങ്കുകൾ ഞായറാഴ്ച തുറക്കും

പണിമുടക്ക് കാരണം പൊതുജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ രാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക്...

അടച്ചിട്ട വീട്ടിൽ മോഷണം (തൃശ്ശൂർ/കൊടുങ്ങല്ലൂർ)

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന നാണയങ്ങൾ, വിവിധ തരം പുരാവസ്‌തുക്കൾ എന്നിവ കവർന്നു. കൃഷ്‌ണവിലാസ് മഠത്തിൽ സുമംഗലയുടെ വീട്ടിലാണ്...

ഡിവൈഎഫ്ഐ പ്രതിഷേധം(തൃശ്ശൂർ/പാലപ്പിള്ളി)

പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഹാരിസൺ ഓഫീസിന്റെ ജനൽ ചില്ലുകൾ തല്ലിത്തകർത്തു.

അഞ്ജനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി; നാട് വിടചൊല്ലി

പട്ടിക്കാട്: കാലിഫോർണിയയിലെ മിൽപിറ്റാസിൽ കൊല്ലപ്പെട്ട അഞ്ജന ഹരിക്ക് നാടിന്റെ യാത്രാമൊഴി. മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃഗൃഹത്തിലും തുടർന്ന് സ്വവസതിയിലും എത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഓഗസ്റ്റ് 28നായിരുന്നു...

കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യപടിഞ്ഞാറൻ ബംഗാൾ...

മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി പി ണറായി വി ജയൻ, മകൾ ടി. വീ ണ, മരുമകനും എംഎൽഎയുമായ മുഹമ്മദ്റിയാസ്എന്നിവർക്കെതിരെ ഇഡി നൽകി യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

മാസപടി കേസിൽ പിണാ റായിക്കെതിരെ അന്വേഷണത്തിന് പച്ചക്കൊടി കാണിച്ച് സർക്കാർ .

ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് കൂടിയാലോചനക്ക് ശേഷം കേസ് അന്വേഷിക്കുന്നതിന്ഡിജിപിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവ്...

ദുജ്വാൻ ചുഴലിക്കാറ്റ് ജപ്പാനിൽ; വൻ നാശനഷ്ടം, 20 ലക്ഷം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക്

ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച് ദുജ്വാന്‍ ചുഴലിക്കാറ്റ്. ശക്തമായി വീശിയടിച്ച കാറ്റിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം പേരെ...

ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ആര് വഹിച്ചു? മുഖ്യമന്ത്രിയുടെ യാത്രയിൽ ചോദ്യങ്ങളേറെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള ചാര്‍ട്ടേഡ് വിമാന യാത്രയില്‍ അടിമുടി ദുരൂഹത. സര്‍ക്കാര്‍ ചെലവിലല്ല മുഖ്യമന്ത്രി പോയതെന്ന് ഓഫീസ് വിശദീകരിക്കുമ്പോഴും ആരുടെ ചെലവില്‍ ആയിരുന്നു...