Latest News

വടക്കാഞ്ചേരി പറമ്പായിൽ റബ്ബർ തോട്ടത്തിൽ അപകടം; മാന്ദാമംഗലംയുവാവിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: പറമ്പായിലെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. നെല്ലിക്കാമല മാന്ദാമംഗലംസ്വദേശി സനീഷാണ് മരണപ്പെട്ടത്.തോട്ടത്തിൽ മുറിച്ചിട്ടിരുന്ന മരങ്ങൾ ട്രാക്ടർ ഉപയോഗിച്ച് കെട്ടിവലിച്ച്...

വൈദ്യുതി തടസ്സപ്പെട്ടു (തൃശ്ശൂർ/മെഡിക്കൽ കോളേജ്)

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സബ് സ്റ്റേഷനിലെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു.

ലഹരിക്കെതിരെ കൈകോർത്തു നാട്; നഗരത്തിൽ തൂഫാൻ പൂരം

തൃശ്ശൂർ: മാരക ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി യുവജനപ്പോരാളികളും പൊലീസിനൊപ്പം അണിനിരന്നു. തൃശ്ശൂർ ജില്ലാ പൊലീസ് സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ സന്ദേശയാത്രയിൽ അയ്യായിരത്തിലേറെ ലഹരിവിരുദ്ധ പ്രവർത്തകർ പങ്കെടുത്തു....

ഓണം ബംപറിൽ റെക്കോഡ്

തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് റെക്കോഡ് വിൽപന; അച്ചടിച്ച ടിക്കറ്റുകൾ വിറ്റുതീർന്നു. 90 ലക്ഷം ഭാഗ്യക്കുറികളും വിറ്റുപോയി; കൂടുതൽ വിൽപന പാലക്കാട് ജില്ലയിൽ. തൃശൂർ ജില്ല രണ്ടാമതും തിരുവനന്തപുരം...

നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

നടി അൻസിബ ഹസനെ അപമാനിച്ച കേസിൽ നടി ലക്ഷ്മിപ്രിയയ്ക്ക് തിരിച്ചടി അൻസിബ ഹസനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം. പാലാരിവട്ടം...

ഷോൺ ജോർജ് പുറത്തുവിട്ട കർത്ത ഡയറി ബി.ജെ.പിയിലുംഅമർഷo പുകയുന്നു

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിലും അമർഷം പുകയുന്നു. ഡയറി പേജുകൾ...

LPG സബ്സിഡി ലഭിക്കുന്നവർ ശ്രദ്ധിക്കുക

ഇനിയും ആധാർ ബയോമെട്രിക് പൂർത്തിയാക്കിയില്ലേ? ഒക്ടോബർ ഒന്ന് മുതൽ സബ്സിഡി നിരക്കിൽ ഗ്യാസ് സിലിണ്ടർ കിട്ടില്ല 🔥 ഒക്ടോബർ 1 മുതൽ പുതിയ നിബന്ധനസബ്സിഡി നിരക്കിലുള്ള ഗാർഹിക...

കർത്ത കാശ് കൊടുക്കാൻ സാധ്യതയുള്ളത് ഒരു മുരളീധരന് മാത്രം’; ബിജെപിയിൽ പുതിയ ആരോപണം

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍...

അഡ്വ:നിവേദിത ദേശീയ വനിതാ കമ്മീഷൻ അംഗം

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. മൂന്ന് വർഷത്തേക്കാണ് നിയമനം.