ഗോവിന്ദനെതിരായ നടപടിയെ പരിഹസിച്ച് ജി. സുധാകരൻ; “തലയ്ക്ക് അടി കൊടുത്തിട്ട് ഇരിക്ക് എന്ന് പറയുന്നതുപോലെ”
ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍ രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും പോയവരുടെ കൂട്ടത്തില്‍ താന്‍ ഇല്ല എന്നാണ് എം എ ബേബി പറഞ്ഞതെന്നും...