News Desk

പൈപ്പ് സ്ഥാപിക്കുന്നതിൽ പ്രതിഷേധം; വാട്ടർ അതോറിറ്റി നടപടി നാട്ടുകാർ തടഞ്ഞു

കയ്പമംഗലം: കിഴക്കേ ടിപ്പുസുൽത്താൻ റോഡിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നാട്ടുകാർ തടഞ്ഞു. ചളിങ്ങാട് മേഖലയിൽ പൈപ്പിടുന്നതിനായി റോഡ് പൊളിച്ചിട്ട് ഒന്നര വർഷമായിട്ടും ടാറിങ് നടത്താത്തതിൽ പ്രതിഷേധിച്ചാണ്...

പാർസൽ ലോറി വൈദ്യുതി പോസറ്റ് ഇടിച്ച് തകർത്തു (തൃശ്ശൂർ/മുക്കാട്ടുകര)

മണ്ണുത്തി മുക്കാട്ടുകര റോഡിൽ സ്നേഹ പാലത്തിന് സമീപം നിയന്ത്രണം വിട്ട പാർസൽ ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. സമീപത്ത് നിർത്തിയിട്ടിരുന്ന...

ഗർഭിണിയുടെ വയറ്റിൽ പൊലീസ് ചവിട്ടിയെന്ന് പരാതി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന്റെ നില ഗുരുതരം.

ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിന് പിന്നാലെ മരിച്ച സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസാബാദിലെ ശിക്കോഹാബാദ് സ്വദേശിയായ അഞ്ജലി (28) ആണ് മരിച്ചത്. മോഷണക്കേസിലെ...

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

നാളെ മുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും തീരുമാനമാകാതെ പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്കുമായി മുന്നോട്ട്. നാളെ പണിമുടക്കും തുടർന്ന് ശനി, ഞായർ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇടപെടൽ.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മെല്ലെ പോക്കുനയത്തിലും അന്വേഷണ...

ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി ലഭ്യമാക്കല്‍, നെല്‍ കര്‍ഷകര്‍ക്കുള്ള പണം നേരിട്ടു കൈമാറല്‍, അരിമില്ലുകാര്‍ക്ക് ഔട്ട് ടേണ്‍ റേഷ്യോ ഇനത്തില്‍ നല്‍കാനുള്ള തുക എന്നിവ സംബന്ധിച്ച് ഉന്നതലയോഗം ചേര്‍ന്നു.

ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി തുടര്‍ന്നും ലഭ്യമാകുന്നതിലെ സാധ്യതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നേരിട്ട് ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. നബാർഡുമായി...

എം.എൽ.എയ്ക്ക് നേരെ കോൺഗ്രസിന്റെ പ്രതിഷേധം(തൃശ്ശൂർ/ വെള്ളറക്കാട്)

വെള്ളറക്കാട് - തിപ്പലിശ്ശേരി റോഡിന്റെ പുനർനിർമ്മാണം നടത്തുന്നില്ലെന്ന് ആരോപിച്ച് എ.സി. മൊയ്തീൻ എം.എൽ.എയ്ക്ക് നേരെ കോൺഗ്രസിന്റെ പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (തൃശ്ശൂർ/മുള്ളൂർക്കര)

മുള്ളൂർക്കരയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര കാർണി മുക്കിൽ ഫൈസലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചരൽപീടികയിൽ താമസിക്കുന്ന അബ്ദുൾ റഹ്മാന്റെ മകനാണ്. ഇന്ന് രാവിലെ...

ക്ഷേത്രത്തിൽ മോഷണം (തൃശ്ശൂർ/കയ്പമംഗലം)

കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണവും...

You may have missed