സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270...
സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270...
തൃശൂർ നഗരത്തിൽ വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽ നിന്ന് 55 പവൻ കവർന്നു.
വെട്ടിക്കാട്ട്കാട് ഉന്നതിയിൽ നിന്ന് യുവാവിനെ 2 മണിക്കൂറോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
കാലിക്കറ്റ് FC താരം തൃശൂർ സ്വദേശി റിജോൺ ജോസിന് വാഹനാപകടത്തിൽ മരണം. അപകടം കോഴിക്കോട് ക്രിസ്ത്യൻ കോളജിന് സമീപം. സഹതാരം ഗനി അഹ്മദ് നിഗത്തിന് ഗുരുതര പരിക്ക്....
മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു; രാത്രി 7 മുതൽ രാവിലെ 6 വരെ നിയന്ത്രണം. അലേർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാൻ നിർദേശം. മണ്ണിടിച്ചിൽ...
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച യോഗത്തിൽ കയ്യാങ്കളി. തോമസ് ഉണ്ണിയാടൻ എം.എൽ.എയില്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്
ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്നു കടത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വെളപ്പായ സ്വദേശി കുളങ്ങര വീട്ടിൽ അഭിജിത്തിനെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.
താണിക്കുടത്ത് മോഷ്ടിച്ച ടിപ്പർ ലോറിയുമായി പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ കരുവാൻകോട് വെറ്റിലപ്പാറ സ്വദേശി ശ്രീരാഗ് പോലീസ് പിടിയിൽ. അപകടമുണ്ടായത് ഇന്ന് പുലർച്ചെ.
കോഴിക്കോട് കുന്നമംഗലത്തെ പാരഡൈസ് ഹോട്ടലിൽ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോപണം. 580 രൂപയുടെ ഭക്ഷണത്തിന് ശേഷം തങ്ങൾക്ക് പ്രാണിയെ കിട്ടിയെന്ന് കാണിച്ച് യുവാക്കൾ 10,000...