News Desk

ദുജ്വാൻ ചുഴലിക്കാറ്റ് ജപ്പാനിൽ; വൻ നാശനഷ്ടം, 20 ലക്ഷം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക്

ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച് ദുജ്വാന്‍ ചുഴലിക്കാറ്റ്. ശക്തമായി വീശിയടിച്ച കാറ്റിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം പേരെ...

ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ആര് വഹിച്ചു? മുഖ്യമന്ത്രിയുടെ യാത്രയിൽ ചോദ്യങ്ങളേറെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള ചാര്‍ട്ടേഡ് വിമാന യാത്രയില്‍ അടിമുടി ദുരൂഹത. സര്‍ക്കാര്‍ ചെലവിലല്ല മുഖ്യമന്ത്രി പോയതെന്ന് ഓഫീസ് വിശദീകരിക്കുമ്പോഴും ആരുടെ ചെലവില്‍ ആയിരുന്നു...

അപ്രതീക്ഷിത കടലേറ്റം (തൃശ്ശൂർ/എറിയാട്)

കൊടുങ്ങല്ലൂർ എറിയാട് അപ്രതീക്ഷിത കടലേറ്റം. നിരവധി മത്സ്യബന്ധന വലകൾ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമെന്ന് മത്സ്യത്തൊഴിലാളികൾ. മുന്നറിയിപ്പ് നൽകിയില്ലെന്നും മത്സ്യത്തൊഴിലാളികൾ.

ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ (തൃശ്ശൂർ/ ചേറ്റുപുഴ)

ചേറ്റുപുഴയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ച സംഭവം: ബസ് ഡ്രൈവർ വിപിൻ, കണ്ടക്‌ടർ യാദവ് എന്നിവർ അറസ്റ്റിൽ. ഇരുവർക്കുമെതിരെ മനഃപൂർവമായ നരഹത്യാ വകുപ്പ് ചുമത്തി...

അജ്ഞാത മൃതദേഹം കണ്ടെത്തി (തൃശ്ശൂർ/തൊഴുപാടം)

തൊഴുപാടത്ത് ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം തോന്നിക്കും. തോണിക്കടവ് ഭാഗത്താണ് മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ഒറ്റപ്പാലം പോലീസ്...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഗൃഹനാഥൻ മരിച്ചു, ഭാര്യക്ക് പരിക്ക്

മലപ്പുറത്ത്മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറുമാന് കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവയിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.മലപ്പുറം പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന്...

ഉച്ചയ്ക്കും താഴേക്ക്; സ്വർണവിലയിൽ വീണ്ടും വൻ കുറവ്

കേരളത്തിൽ സ്വർണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവൻ്റെ വിലയിൽ 800 രൂപയുടെ...

സഹോദരി രാധ നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് കൊടുത്തു.

സിനിമ താരം അംബികയും സഹോദരനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് നടിയുടെ സഹോദരിയും നടിയുമായ രാധ ചെന്നൈ പോലീസിൽ പരാതി നൽകി. ചെന്നൈ പോലീസ് കമ്മീഷണർ...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ന്യൂനമർദ സ്വാധീന ഫലമായുള്ള മഴയായതിനാൽ...

ശബരിമലയിൽ ഇനിമുതൽ രണ്ട് ടിൻ അരവണ ഉറപ്പ്

​ശബരിമലയിൽ ഭക്തർക്ക് ആശ്വാസമായി അരവണ വിതരണത്തിലെ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി അധികൃതർ. നിലവിൽ ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ദർശനത്തിനെത്തിയ...

You may have missed