ഒരു പ്രതികൂടി പിടിയിൽ (തൃശ്ശൂർ/വെളപ്പായ)

0

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്നു കടത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വെളപ്പായ സ്വദേശി കുളങ്ങര വീട്ടിൽ അഭിജിത്തിനെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *