സ്വർണവില കുറഞ്ഞു

0

സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിൻ്റെ വില 1,14,280 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *