സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്
സംസ്ഥാനത്ത് വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. താരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ...
സംസ്ഥാനത്ത് വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. താരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ...
കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റ്...
കുമളി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചുകെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയായപത്തനംതിട്ട മൈലപ്ര പുതിയത്ത് പരേതനായ തോമസിന്റെ ഭാര്യ സാലി തോമസ് (71) ആണ്...
തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരെന്നതിൽ വിവാദം കനക്കുന്നു. യൂറോപ്പിലെ ബള്‍ഗേറിയയിലുള്ള തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത്...
പണിമുടക്ക് കാരണം പൊതുജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ രാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക്...
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന നാണയങ്ങൾ, വിവിധ തരം പുരാവസ്‌തുക്കൾ എന്നിവ കവർന്നു. കൃഷ്‌ണവിലാസ് മഠത്തിൽ സുമംഗലയുടെ വീട്ടിലാണ്...
പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഹാരിസൺ ഓഫീസിന്റെ ജനൽ ചില്ലുകൾ തല്ലിത്തകർത്തു.
ചാലക്കുടി കോടശ്ശേരിയിൽ ആടിനെ പുലി കടിച്ചുകൊന്നു. പൊന്നമ്പിയൊളി തൊട്ടിയിൽ പൗലോസിന്റെ വീടിനടുത്തുള്ള കൂട്ടിൽ നിന്നാണ് ആടിനെ പുലി പിടിച്ചത്. രാത്രി ആടിന്റെ നിലവിളി കേട്ട് പുറത്തെത്തിയ വീട്ടുകാർ...
തൃശ്ശൂർ മെട്രോ ജംഗ്ഷനിൽ ആലം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്കിഴക്കുംപാട്ടുകര സ്വദേശിയായ രാജു സി റാഫേൽ (65) ആണെന്ന് തിരിച്ചറിഞ്ഞു.തൃശ്ശൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് നേതാവായിരുന്നു.വെളിയന്നൂർ ആന്റോ...