കേജരിവാൾ, പിണറായി, മമത ബാനർജി തുടങ്ങിയർ കസ്റ്റഡിയിൽ.

0

സിജെപി യുടെ നേതാവ് അഭിജിത്ത് ദീപ്കെയുടെ അറസ്റ്റിന് ശേഷം ദീപ്കെയുടെ മുത്തശ്ശി മഹാരാഷ്ട്രയിൽ വച്ച് അന്തരിച്ച വിവരം പുറത്ത് വന്നു.കസ്റ്റഡിയിലെടുത്ത ദീപ്കെ ഉൾപ്പടെ പല നേതാക്കളെയും ഏത് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ദീപ്കെയുടെ മുത്തശ്ശിയുടെ മരണവാർത്ത അറിഞ്ഞതിനുശേഷം മഹാരാഷ്ട്രയിലേക്ക്തിരികെ പോകാൻ പോലീസ് സമ്മതിക്കുമെന്നാണ് സിജെപിയുടെ വാക്താക്കൾ കരുതുന്നത്. ജന്തർ മന്തറിൽ ആഹ്വാനം ചെയ്ത സമരം കൃത്യമായ സമയത്ത് നടന്നില്ലെങ്കിലും ഡൽഹിയിലെ പല തെരുവീഥികളിലും പ്രവർത്തകർ ഇറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. അവിടെയൊക്കെ ഡൽഹി പോലീസ് അവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed