പോക്സോ കേസ് പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു.

പോക്സോ കേസ് പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു. ആശാരിപ്പള്ളം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോക്സോ കേസിലെ പ്രതി തിക്കുറിശി സ്വദേശി സ്റ്റീഫന്‍ രാജാണ് (36) ടോയ്ലെറ്റില് പോകാനെന്ന വ്യാജേന മുറിക്ക് പുറത്തിറങ്ങിയ ശേഷം രക്ഷപെട്ടത്.