കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; കെഎസ്എഫ്ഡിസി ചെയർമാനായി പ്രേംകുമാർ
കല്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും. എം...
സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ...
നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചു. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപഴ്സൻ. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ...
കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്
കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും 'കള്ളക്കടൽ' പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ...
PF പെൻഷൻ വർദ്ധിപ്പിക്കണം
ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള മുഴുവൻ പ്രൊവിഡന്റ് പെൻഷൻകാർക്കും വാർദ്ധക്യ കാല പെൻ അനുവദിക്കുന്നതിനു് നടപടി സ്വീകരിക്കുമെന്നും, 1995 ൽ ആരംഭിച്ച PF പെൻഷൻ പദ്ധതി...
ബാങ്കിൽ ആത്മഹത്യാ ശ്രമം (തൃശ്ശൂർ/ഗുരുവായൂർ)
ഗുരുവായൂർ അർബൻ ബാങ്കിൽ ആത്മഹത്യാ ശ്രമം. കാവീട് സ്വദേശി പാറേക്കാട്ടു പറമ്പിൽ രാജനാണ് മണ്ണെണ്ണയുമായി ആത്മഹത്യാ ശ്രമം നടത്തിയത്.തന്റെ അറിവോ സമ്മതമോ ഇല്ലാതെ വായ്പ പുതുക്കിയെന്നും, ഇതിൻ്റെ...
വടക്കാഞ്ചേരി പറമ്പായിൽ റബ്ബർ തോട്ടത്തിൽ അപകടം; മാന്ദാമംഗലംയുവാവിന് ദാരുണാന്ത്യം
വടക്കാഞ്ചേരി: പറമ്പായിലെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. നെല്ലിക്കാമല മാന്ദാമംഗലംസ്വദേശി സനീഷാണ് മരണപ്പെട്ടത്.തോട്ടത്തിൽ മുറിച്ചിട്ടിരുന്ന മരങ്ങൾ ട്രാക്ടർ ഉപയോഗിച്ച് കെട്ടിവലിച്ച്...
വൈദ്യുതി തടസ്സപ്പെട്ടു (തൃശ്ശൂർ/മെഡിക്കൽ കോളേജ്)
തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സബ് സ്റ്റേഷനിലെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു.
ലഹരിക്കെതിരെ കൈകോർത്തു നാട്; നഗരത്തിൽ തൂഫാൻ പൂരം
തൃശ്ശൂർ: മാരക ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി യുവജനപ്പോരാളികളും പൊലീസിനൊപ്പം അണിനിരന്നു. തൃശ്ശൂർ ജില്ലാ പൊലീസ് സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ സന്ദേശയാത്രയിൽ അയ്യായിരത്തിലേറെ ലഹരിവിരുദ്ധ പ്രവർത്തകർ പങ്കെടുത്തു....