Main Story

Editor’s Picks

Trending Story

ഓണം ബംപറിൽ റെക്കോഡ്

തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് റെക്കോഡ് വിൽപന; അച്ചടിച്ച ടിക്കറ്റുകൾ വിറ്റുതീർന്നു. 90 ലക്ഷം ഭാഗ്യക്കുറികളും വിറ്റുപോയി; കൂടുതൽ വിൽപന പാലക്കാട് ജില്ലയിൽ. തൃശൂർ ജില്ല രണ്ടാമതും തിരുവനന്തപുരം...

നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

നടി അൻസിബ ഹസനെ അപമാനിച്ച കേസിൽ നടി ലക്ഷ്മിപ്രിയയ്ക്ക് തിരിച്ചടി അൻസിബ ഹസനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം. പാലാരിവട്ടം...

ഷോൺ ജോർജ് പുറത്തുവിട്ട കർത്ത ഡയറി ബി.ജെ.പിയിലുംഅമർഷo പുകയുന്നു

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിലും അമർഷം പുകയുന്നു. ഡയറി പേജുകൾ...

LPG സബ്സിഡി ലഭിക്കുന്നവർ ശ്രദ്ധിക്കുക

ഇനിയും ആധാർ ബയോമെട്രിക് പൂർത്തിയാക്കിയില്ലേ? ഒക്ടോബർ ഒന്ന് മുതൽ സബ്സിഡി നിരക്കിൽ ഗ്യാസ് സിലിണ്ടർ കിട്ടില്ല 🔥 ഒക്ടോബർ 1 മുതൽ പുതിയ നിബന്ധനസബ്സിഡി നിരക്കിലുള്ള ഗാർഹിക...

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 7,300-ലേറെ ചെടികൾ കണ്ടെത്തി നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ടിടങ്ങളിലായി കണ്ടെത്തിയ 7,300 കഞ്ചാവ് ചെടികൾ പൊലീസ് സംഘം നശിപ്പിച്ചു. ഏഴ് മണിക്കൂറിലേറെ...

മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോടാണ് സംഭവo പ്രദേശത്ത് പരിഭ്രാന്തി പരക്കുകയും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കോണോ മാനസിക അസ്വസ്ഥതകളാണോ ഇത്തരത്തിലുള്ള ഒരു അതിക്രമത്തിലേക്ക്...

കർത്ത കാശ് കൊടുക്കാൻ സാധ്യതയുള്ളത് ഒരു മുരളീധരന് മാത്രം’; ബിജെപിയിൽ പുതിയ ആരോപണം

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍...

അഡ്വ:നിവേദിത ദേശീയ വനിതാ കമ്മീഷൻ അംഗം

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. മൂന്ന് വർഷത്തേക്കാണ് നിയമനം.

ഒന്നാം ക്ലാസുകാരനെ പുലി ആക്രമിച്ചു

തമിഴ്‌നാട് വാൽപ്പാറയിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുലി ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may have missed