നമ്പർ പ്ലേറ്റുകളിൽ കളി വേണ്ട; ക്രമക്കേട് കാട്ടിയാൽ കനത്ത പിഴയുമായി മോട്ടോർ വാഹന വകുപ്പ്.
തിരുവനന്തപുരം : വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍...