തൃശ്ശൂർ കോർപ്പറേഷൻ DASS ഹോട്ടൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥം പിടിച്ചെടുത്തു.
തൃശ്ശൂർ കോർപ്പറേഷൻ DASS ഹോട്ടൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥം പിടിച്ചെടുത്തു
തൃശ്ശൂർ കോർപ്പറേഷൻ DASS ഹോട്ടൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥം പിടിച്ചെടുത്തു
മലപ്പുറത്ത് എംഡിഎംഎ പിടിച്ചെടുത്തു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ യുവതിയടക്കം നാലുപേർ അറസ്റ്റിൽ10.5 ഗ്രാം എംഡിഎംഎയും പണവും സിറിഞ്ചുകളും ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തുമലപ്പുറം: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് എംഡിഎംഎ...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. വില കുറഞ്ഞതോടെ ഇന്ന് ഗ്രാമിന് 13,515...
ആലപ്പുഴ: ആലപ്പുഴയിലെ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 14 പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷനിൽ ഉള്ള ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ...
കയ്പമംഗലത്ത് തനിച്ച് താമസിച്ചിരുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് സമീപം പുത്തൂർ വീട്ടിൽ ഗോപി (60) യാണ് മരിച്ചത്. മൃതദേഹം പഴകിയ നിലയിലാണ്....
തുലാവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ...
ഭാര്യയേയും മകനെയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു (തൃശ്ശൂർ/വലപ്പാട്) വലപ്പാട് ബീച്ചിൽ നാടിനെ നടുക്കുന്ന കൊലപാതകം: ഭാര്യയേയും നാലര വയസുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം...
പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി.സുഹൈലിനെതിരെ എക്‌സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങി പ്രതിയുടെ ജാമ്യാപേക്ഷ നാളെ...
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് താത്കാലികമായി നിർത്തിവെച്ചു. ദമ്മാം, ജിദ്ദ, റിയാദ്...
മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വയോജന സംരക്ഷണ ബില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്വത്ത് കൈക്കലാക്കല്‍, വീട്ടില്‍നിന്ന് ഇറക്കിവിടല്‍...