വിളവ് കുറഞ്ഞത് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ കാരണമായി.
വിളവ് കുറഞ്ഞത് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ കാരണമായി. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റുകൾക്ക് കനത്ത പ്രഹരമാകുന്നു ഒരാഴ്ചയ്ക്കിടെ വിവിധയിനം സാധാരണ അരികൾക്ക് കിലോയ്ക്ക് നാല് രൂപ മുതൽ...
വിളവ് കുറഞ്ഞത് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ കാരണമായി. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റുകൾക്ക് കനത്ത പ്രഹരമാകുന്നു ഒരാഴ്ചയ്ക്കിടെ വിവിധയിനം സാധാരണ അരികൾക്ക് കിലോയ്ക്ക് നാല് രൂപ മുതൽ...
ഫാസ് ടാഗിൽ പണമില്ല: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ KSRTC ബസുകൾ പിടിച്ചിട്ടു. കണ്ടക്ടർമാർ ഗൂഗിൾ പേ വഴി പണമടച്ചതോടെ ബസുകൾ കടത്തിവിട്ടു. തൃശൂർ പാലിയേക്കരയിൽ ടോൾ...
ജനങ്ങളെ പ്രതഷേധത്തിന്റെ പേരിൽ തെരുവിലറക്കി അത് ഉച്ചസ്ഥായിയിലെത്തുമ്പോ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തിയതിൽ വിവാദം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്ക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകള്...
തൃശ്ശൂർ: പഴൂർ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ എരുമപ്പെട്ടി പോലീസ് പിടികൂടി. എരുമപ്പെട്ടി ഉമിക്കുന്ന് നഗർ സ്വദേശി...
പുതുക്കാട് കല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പുള്ളിമാന് കടിയേറ്റു. മുട്ടിത്തടിയിലെ ജനവാസ മേഖലയിൽ എത്തിയ മാനിനെയാണ് തെരുവുനായ കൂട്ടമായി ആക്രമിച്ചത്. മാനിൻ്റെ കൈയ്യും കാലും ഒടിഞ്ഞു. (തൃശ്ശൂർ/കല്ലൂർ)
പാഞ്ഞാൾ കിള്ളിമംഗലത്ത് വീടിന് തീപിടിച്ചു; ആളപായമില്ല. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം. കിള്ളിമംഗലം സ്വദേശിനി രമണിയുടെ വീടിനാണ് തീപിടിച്ചത്. നാട്ടുകാരെത്തി തീ അണച്ചു. (തൃശ്ശൂർ/പാഞ്ഞാൾ)
തൃശൂർ : വധശ്രമക്കേസിൽ കാപ്പ ചുമത്തി പുറത്താക്കിയ പ്രതിയെ വടക്കേക്കാട് പൊലീസ് ബെംഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ജൂലൈ എട്ടിന് ആല്ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട്...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവൻ്റെ കണക്കിൽ 640 രൂപ താഴ്ന്നു. ഇതോടെ കേരളത്തിൽ...
തൃശ്ശൂരിലും ഉമ്മൻചാണ്ടിക്ക് അനുകൂലമായി ഫ്ലക്സ്. ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത നീതി എന്തിന് പിണറായിക്ക് നൽകണമെന്ന് ഫ്ലക്സ് ബോർഡ്. മാത്യൂ കുഴൽനാടനും പിന്തുണ അർപ്പിച്ചാണ് ഫ്ലക്സ്. തൃശ്ശൂരിലെ കോൺഗ്രസ് പോരാളികൾ...
തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മലയൻകീഴ് സ്വദേശി മിലിത് (25) ആണ് മരിച്ചത്. മിലിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു....