വിഖ്യാത സംഗീത സംവിധായകൻ ദേവ (75) അന്തരിച്ചു.

0

വിഖ്യാത സംഗീത സംവിധായകൻ ദേവ (75) അന്തരിച്ചു. അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ. അണ്ണാമലൈ, ബാഷ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ. നാനൂറിലധികം ചിത്രങ്ങൾക്ക് സംഗീതം പകർന്നു. കലൈമാമണി,സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം. മലയാളത്തിൽ ദി പ്രിൻസ്, ഫാന്റം, കിങ് സോളമൻ എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകി.

Leave a Reply

Your email address will not be published. Required fields are marked *