പുതുക്കാട് കല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പുള്ളിമാന്‍ കടിയേറ്റു.

പുതുക്കാട് കല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പുള്ളിമാന്‍ കടിയേറ്റു. മുട്ടിത്തടിയിലെ ജനവാസ മേഖലയിൽ എത്തിയ മാനിനെയാണ് തെരുവുനായ കൂട്ടമായി ആക്രമിച്ചത്. മാനിൻ്റെ കൈയ്യും കാലും ഒടിഞ്ഞു.
(തൃശ്ശൂർ/കല്ലൂർ)