Main Story

Editor’s Picks

Trending Story

അഭിറാം കൊലക്കേസ്; ബെൽറ്റും ഫോണും കണ്ടെത്താനാകാതെ പൊലീസ്.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അഭിറാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലപാതകം നടന്ന സ്ഥലത്തും പരിസരങ്ങളിലും വീണ്ടും...

ജിഎൻഎയുമായി വൈദ്യുതി കരാറില്ല; പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ജിഎൻഎ കമ്പനിയുമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയൽ തന്റെ മുന്നിലെത്തിയിരുന്നുവെന്നും...

സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; അവധി 18ന് തുടങ്ങും.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിസ്‌മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8 മുതൽ 17 വരെയാണ് പരീക്ഷകൾ നടത്തുക. എൽ പി വിഭാഗം വിദ്യാർഥികൾക്ക് ഡിസംബർ 11 മുതൽ...

അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധിയില്ല; 500 മെഗാവാട്ട് കരാർ തൽക്കാലം ഉപേക്ഷിച്ചു.

സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി അധികൃതർ സർക്കാരിനെ അറിയിച്ചു. നിലവിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ...

അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ദുരിതജീവിതം; ഉഷയ്ക്ക് ഒടുവിൽ സ്വന്തമായി വീട്.

ഡോക്ടർമാരുടെ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷത്തോളം ദുരിതജീവിതം നയിച്ച ഉഷ ജോസഫിന് ഒടുവിൽ സ്വന്തമായി വീടൊരുങ്ങി. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ്...

ദീപാവലി റീൽസ് ചിത്രീകരണം ചോദ്യം ചെയ്തു; പൊലീസുകാരനെ തല്ലിക്കൊന്നു.

തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്‌ത പൊലീസുകാരനെ തല്ലിക്കൊന്നു. തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ...

ഒല്ലൂർ ടൗൺഹാളിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം; തീപിടിച്ചാൽ വൻ ദുരന്തഭീഷണി.

ഒല്ലൂർ നഗരത്തിൽ വൻ തീപിടിത്ത ദുരന്തത്തിന് വഴിയൊരുക്കുന്ന രീതിയിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒല്ലൂർ ടൗൺഹാളിൽ കുന്നുകൂടിയിരിക്കുന്നത്....

തൃശൂരിൽ വിൽപ്പനയ്ക്കെത്തിച്ചത് 21.38 ഗ്രാം എംഡിഎംഎ; ലഹരിമരുന്ന് വിതരണക്കാരൻ പിടിയിൽ.

തൃശൂരിൽ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചുനൽകിയയാളെ നെടുപുഴ പോലീസ് പിടികൂടി.ഒല്ലൂർ സ്വദേശി ഷൈൻ ജോസ് (43) ആണ് അറസ്റ്റിലായത്. നേരത്തെ 21.38 ഗ്രാം എംഡിഎംഎയുമായി കുട്ടനെല്ലൂർ സ്വദേശി ദിലീപ്...

50 രൂപ നൽകാൻ വിസമ്മതിച്ചു; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയെ തലക്കടിച്ച് ഗുരുതര പരിക്ക്.

ചാവക്കാട് പാലയൂർ ജനസേവന കേന്ദ്രത്തിൽ കയറി ജീവനക്കാരിയായ യുവതിയെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശി ഗൗതം പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് ചെറായി...

ചാവക്കാട് ദേശീയപാത 66 മേൽപ്പാലത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്കില്ല.

ചാവക്കാട് ഒരുമനയൂർ മുത്തമ്മാവ് ദേശീയപാത 66 മേൽപ്പാലത്തിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊടുപുഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പൈനാപ്പിൾ കയറ്റി പോവുകയായിരുന്ന...