കെഎസ്ആർടിസി ബസിന് പിന്നിൽ ഓട്ടോയിടിച്ച് മൂന്നുപേർക്ക് പരിക്ക്.

0

ദേശീയപാത കൊടകര പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ ഓട്ടോയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ തുരുത്തിപ്പറമ്പ് സ്വദേശി ആനന്ദ്, യാത്രക്കാരായ രമേശ്, ആദികൃഷ്‌ണൻ എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ ആനന്ദിനെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്.

(തൃശ്ശൂർ/കൊടകര

Leave a Reply

Your email address will not be published. Required fields are marked *