പാലപ്പിള്ളി നടാംപാടത്ത് വീണ്ടും പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു.

പാലപ്പിള്ളി നടാംപാടത്ത് വീണ്ടും പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. ചിമ്മിനി ഡാം റോഡിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മൂരിക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്.
(തൃശ്ശൂർ/പാലപ്പിള്ളി)