പന്നിത്തടം സെൻ്ററിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്.

0

പന്നിത്തടം സെൻ്ററിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. കാർ യാത്രക്കാരായ മലപ്പുറം തിരൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക്ക് പോസ്റ്റും വ്യാപാര സ്ഥാപനവും തകർന്നു.

(തൃശ്ശൂർ/പന്നിത്തടം)

Leave a Reply

Your email address will not be published. Required fields are marked *