Latest News

കൊരട്ടിയിൽ 10 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.

ദേശീയപാത കൊരട്ടിയിൽ മിനി ലോറിയിൽ കടത്തുകയായിരുന്ന 10 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കണ്ണൂർ ഇരിട്ടി സ്വദേശികളായ ടെൻസൻ ബാബു, ഷുഹൈബ് സുലൈമാൻ എന്നിവർ അറസ്റ്റിൽ....

മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ.

കൊടുങ്ങല്ലൂരിൽ മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറിയാട് സ്വദേശി തരുപീടികയിൽ അൻസിലാണ് പിടിയിലായത്. (തൃശ്ശൂർ/കൊടുങ്ങല്ലൂർ)

തുലാവർഷം കനക്കുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്.

കേരളത്തിൽ തുലാവർഷം ശക്തമായതിനെ തുടർന്ന് ഇന്ന് (ഒക്ടോബർ 23, 2026) 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് (തീവ്ര മഴ മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. തിരുവനന്തപുരം,...

പാസ്‌പോർട്ട്, വിസ തട്ടിപ്പ്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി.

മസ്കത്ത്: പാസ്‌പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി.ഔദ്യോഗിക രേഖകളിൽ...

ഓം പ്രകാശ് മാഥൂർ കേരളത്തിൻ്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌തു.

ഓം പ്രകാശ് മാഥൂർ കേരളത്തിൻ്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലികൊടുത്തു. കേരളത്തിന്റെ ഇരുപത്തിയൊമ്പതാം ഗവർണർ. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെ...

പൂരം കലക്കൽ: ആർഎസ്എസ്-ബിജെപി ഗൂഢാലോചനയും കളക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് വി.എസ്. സുനിൽകുമാർ.

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആർ.എസ്.എസിന്റെയും ബിജെപിയുടേയും രാഷ്ട്രീയ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് അഡ്വ വി. എസ് സുനിൽകുമാർ. തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ല. എന്നാൽ...

മാളയിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു.

മാളയിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു. കണ്ണികുളങ്ങര ചിലങ്ക പിച്ചത്തറ ഖാലിദ്-സാബിറ ദമ്പതികളുടെ മകൾ അൽഫത്ത് (14) ആണ് മരിച്ചത്. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഹൈസ്കൂളിലെ ഒൻപതാം...

ശക്തമായ ഇടിമിന്നൽ: പാടൂരിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു.

ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പാടൂരിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. പാടൂർ ഹൗസിൽ ചന്ദ്രന്റെ വീട്ടിലെ സ്റ്റെബിലൈസർ, മെയിൻ സ്വിച്ച്, മീറ്റർ ബോക്സ് എന്നിവ കത്തി നശിക്കുകയും...

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം...

ചാവക്കാട് ബൈപാസ് ശോച്യാവസ്ഥ: സ്വകാര്യ ബസ് സമരം തുടങ്ങി.

ഏങ്ങണ്ടിയൂർ:ചാവക്കാട് സൗത്ത് ബൈപാസിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ അനിശ്ചിതകാല സമരം തുടങ്ങി. ദേശീയപാത 66-ൽ തങ്ങൾപ്പടി, വില്യംസ്, ഒരുമനയൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ബൈപാസ് റോഡാണ്...