മാളയിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു.

0

മാളയിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു. കണ്ണികുളങ്ങര ചിലങ്ക പിച്ചത്തറ ഖാലിദ്-സാബിറ ദമ്പതികളുടെ മകൾ അൽഫത്ത് (14) ആണ് മരിച്ചത്. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാ ർത്ഥിനിയായിരുന്നു അൽഫത്ത്.

(തൃശ്ശൂർ/മാള)

Leave a Reply

Your email address will not be published. Required fields are marked *

You may have missed