കൊരട്ടിയിൽ 10 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.

0

ദേശീയപാത കൊരട്ടിയിൽ മിനി ലോറിയിൽ കടത്തുകയായിരുന്ന 10 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കണ്ണൂർ ഇരിട്ടി സ്വദേശികളായ ടെൻസൻ ബാബു, ഷുഹൈബ് സുലൈമാൻ എന്നിവർ അറസ്റ്റിൽ. സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച ഉൽപ്പന്നങ്ങൾ കൊരട്ടി പോലീസും തൃശൂർ ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്.

(തൃശ്ശൂർ/കൊരട്ടി)

Leave a Reply

Your email address will not be published. Required fields are marked *

You may have missed