Latest News

കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് അപകടം; പ്ലസ് വൺ വിദ്യാർഥി മരിച്ചു, പിതാവിനെതിരെ കേസ്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപം നരക്കോട് വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു പതിനാറുകാരന് ദാരുണാന്ത്യംസംഭവിച്ചു. ഇരിങ്ങത്ത് കുളങ്ങര സ്വദേശിയായ അജൽ പ്രവീൺ...

മോഷണശ്രമത്തിനിടെ വീട്ടുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു.

പോലീസിലേൽപ്പിച്ചിട്ടും മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നു.കൊണ്ടോട്ടി പേങ്ങാട് സ്വദേശിയായ ഫൈസലിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം നടന്നത്. വീടിനുള്ളിൽ...

ചേരാനെല്ലൂർ ബെൻസ് അപകടം: മകൻ രഹസ്യമായി കാറെടുത്തത്, നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് പിതാവ് ഹൈക്കോടതിയിൽ.

കൊച്ചി: ചേരാനെല്ലൂർ ബെൻസ് അപകടക്കേസിൽ തനിക്കെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് കേസിലെ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തി. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് അദ്ദേഹം...

കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവ്; പെരുമ്പാവൂർ സ്വദേശി അധ്യാപകൻ അറസ്റ്റിൽ.

സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം ഉന്നയിച്ച സംഭവത്തിൽ പെരുമ്പാവൂർ സ്വദേശിയായ അധ്യാപകൻ അറസ്റ്റിലായി. ജിജോ ജെയിംസ് എന്ന അധ്യാപകനാണ് സാമ്പാറിൽ നിന്ന് പുഴുവിനെ...

വിയ്യൂരിന് പിന്നാലെ കോഴിക്കോടും പ്രതി രക്ഷപ്പെട്ടു; ഓമശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതി കൈവിലങ്ങോടെ മുങ്ങി.

ഇന്നലെ വിയ്യൂരിൽ നിന്നും റിമാൻ്റ് പ്രതി ഓടിപോയ ശേഷം കോഴിക്കോടും പ്രതി ഓടിപ്പോയി . ഓമശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതി കൈവിലങ്ങോടെയാണ്ഓടി രക്ഷപ്പെട്ടത്.അന്വേഷണമാരംഭിച്ച് പൊലീസ്.ഇന്നലെ രാത്രി രഹസ്യ...

മാസങ്ങളായി ഇഴഞ്ഞ് കാനപ്പണി; മണത്തലയിൽ ദേശീയപാത സർവീസ് റോഡിൽ യാത്രാദുരിതം രൂക്ഷം.

ചാവക്കാട്: മണത്തല ജുമാ മസ്ജിദിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിൽ കാനപ്പണി ഇഴയുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. മഴ കനത്താൽ ഈ ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടും...

കുണ്ടും കുഴിയും ചെളിയും; വർഷങ്ങളായി ദുരിതയാത്ര, ചാപ്പാറ ഐ.ടി.സി. റോഡിൽ സമരത്തിനൊരുങ്ങി ജനകീയ സമിതി.

കൊടുങ്ങല്ലൂർ: നഗരസഭയിലെ ചാപ്പാറയിലെ പ്രധാന റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. എൽ.കെ.ജി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള മൂന്ന് സ്കൂളുകൾ, ഐ.ടി.സി., കെ.എസ്.ഇ.ബി., നഗരസഭാ ശ്മശാനം തുടങ്ങിയ...

നിയമസഭയിലെ പരാമർശത്തിൽ പ്രതിഷേധം; ജി. സുധാകരന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

ജി സുധാകരൻ എംഎൽഎയുടെ കോലം കത്തിച്ച് കോൺസ് പ്രവർത്തകർ. നിയമസഭയിൽ ആഭ്യന്തരവകുപ്പിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണം. തൃശൂർ ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്....

ലഹരിക്കടത്ത് കേസ്: തൃശ്ശൂർ സ്വദേശിയടക്കം എട്ട് ഇന്ത്യക്കാർക്ക് സൗദി അറേബ്യയിൽ വധശിക്ഷ.

നിരപരാധികളെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന കേസ്; തൃശ്ശൂർ സ്വദേശിയടക്കം എട്ട് ഇന്ത്യക്കാർക്ക് സൗദി അറേബ്യയിൽ വധശിക്ഷ. തൃശൂർ കുന്നംകുളം കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫിനും 7 പശ്ചിമബംഗാൾ സ്വദേശികൾക്കുമാണ്...

വിമാനം തട്ടിയെടുക്കാനുള്ള നീക്കം ചെറുത്തു; ഫ്ലൈദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി.

അബുദാബി: സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിനെ പ്രവർത്തനരഹിതനാക്കാനും വിമാനം തട്ടിയെടുക്കാനും ശ്രമിച്ച നീക്കം ധീരമായി ചെറുത്ത ജീവനക്കാർക്ക് യുഎഇയുടെ ആദരം....

You may have missed