News Desk

കണ്ണൂരിൽ മന്ത്രിയുടെ വാഹനത്തിന് ആക്രമണം; വാഹനത്തിന് കേടുപാടുകൾ.

കണ്ണൂര്‍: മന്ത്രി ഒ കെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പിൽ വെച്ചും പയ്യന്നൂരിൽ വെച്ചുമാണ്...

തെരുവുനായ ആക്രമണം: നാലുപേർക്ക് കടിയേറ്റു (തൃശ്ശൂർ/ഗുരുവായൂർ).

ഗുരുവായൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവെങ്കിടം സ്വദേശികളായ തെക്കാട്ട് വിശ്വനാഥന്റെ ഭാര്യ ലൈലജ, വടക്കൻ ലാസർ, കുറുവങ്ങാട്ട് ഹരി, അകമ്പടി പറമ്പിൽ അരുൺ എന്നിവർക്കാണ് തെരുവ്...

കൂട്ടബലാത്സംഗം: അഞ്ചുപേർ അറസ്റ്റിൽ(തൃശ്ശൂർ).

തൃശ്ശൂർ നഗരത്തിൽ മലപ്പുറം സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ആൺ സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. കയ്യും കാലുമൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ...

കുടുംബ പ്രശ്നത്തെ തുടർന്ന് വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

കൊല്ലം കടയ്ക്കൽ സ്വദേശി ഗിരീഷ് കുമാർ (49) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. കുടുംബപ്രശ്ന‌ങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ...

SFI പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിൽ മുന്നറിയിപ്പ്; ‘ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവന്‍കുട്ടി. എസ്എഫ്‌ഐയെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെയും...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

LPG സിലിണ്ടറിന് വിലകൂട്ടി.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി.19 കിലോ സിലിണ്ടറിന് 62.50 രൂപ വർധിപ്പിച്ചു.ഡെൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി.

പ്രഭാത വാർത്തകൾ2026 | ഒക്ടോബര്‍ 1 വ്യാഴം1202 | കന്നി 15 | രോഹിണി.

🔘 തിരുവനന്തപുരം യുദ്ധക്കളം. യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പില്‍...

നാളെ മുതൽ നിലവിൽ വരുന്ന ചില സുപ്രധാന മാറ്റങ്ങൾ.

▶️ 2026 ഒക്ടോബർ 1 മുതല്‍ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളില്‍ നിർണായകമായ നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. എടിഎം സർവ്വീസ് ചാർജ്, എല്‍പിജി ഇന്ധന...

രണ്ട് വിദ്യാർത്ഥികൾക്ക് വെട്ടേറ്റു (തൃശ്ശൂർ/മാള).

മാള പോളിടെക്നികോളേജിൽ വിദ്യാർഥികൾക്ക് വെട്ടേറ്റു. പാറക്കടവ് സ്വദേശി ആര്യ, പീച്ചി കണ്ണാറ സ്വദേശി ആൽഫിൻ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പൂർവ്വ വിദ്യാർത്ഥി പാറക്കടവ് സ്വദേശി നിരഞ്ജൻ പോലീസ്...