രണ്ട് വിദ്യാർത്ഥികൾക്ക് വെട്ടേറ്റു (തൃശ്ശൂർ/മാള).

മാള പോളിടെക്നികോളേജിൽ വിദ്യാർഥികൾക്ക് വെട്ടേറ്റു. പാറക്കടവ് സ്വദേശി ആര്യ, പീച്ചി കണ്ണാറ സ്വദേശി ആൽഫിൻ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പൂർവ്വ വിദ്യാർത്ഥി പാറക്കടവ് സ്വദേശി നിരഞ്ജൻ പോലീസ് കസ്റ്റഡിയിൽ.