അപകടങ്ങൾ തുടർക്കഥ; രണ്ടുവർഷത്തിനിടെ മണ്ണുത്തി–തൃശൂർ റോഡിൽ ആറുപേർക്ക് ജീവൻ നഷ്ടം.
മണ്ണുത്തി: ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയാകുന്നതോടെ മണ്ണുത്തി–തൃശൂർ റോഡിൽ യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ ദിവസം 23 വയസ്സുകാരിയായ ബി.ഡി.എസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം....