News Desk

പാചകവാതക ടാങ്കറുകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഒഴിവായത് വൻ ദുരന്തം.

പാരിപ്പള്ളി: പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന പാരിപ്പള്ളി ഐഒസി ബോട്ടിലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാർ അതിവേഗത്തിൽ ഇടിച്ചുകയറി. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും...

അഴിമതി നടത്തിയ ശേഷം വിരമിച്ചവരെയും അന്വേഷിക്കും; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി.

എക്സൈസ് കമ്മീഷണർ റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നുവെന്ന് മന്ത്രി എം ലിജുവിന്റെ പ്രതികരണംഅഴിമതി നടത്തിയിട്ട് വിരമിച്ചു പോയഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടത്തുംബാർ ഉള്ളവരെയും...

മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്ത് ഇഡി.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡിഅ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ താരം ല​യ​ണ​ൽ മെ​സി​യെകേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇഡി.കൊ​ച്ചി യൂ​ണി​റ്റ് ഉദ്യോഗസ്ഥരാണ്...

സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന; പവന് 80 രൂപ കൂടി.

സ്വർണ്ണവിലയിൽ ഇന്നും നേരിയ വർധനവ് സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന്...

ഡോക്ടർ മർദനക്കേസിൽ പുതിയ ട്വിസ്റ്റ്.

കൊച്ചി: നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദനക്കേസിൽ പുതിയ ട്വിസ്റ്റ്. മർദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ബലാത്സംഗ പരാതി ഉയർന്നു....

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തൊഴിലാളിവിരുദ്ധ നിലപാടുകൾ.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന വിമർശനവുമായി സിഐടിയു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് സർക്കാരിനെതിരായ...

ബിസിനസ് ആവശ്യത്തിന് ഹൈദരാബാദിലെത്തി.

ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ കാലിഫോർണിയ സ്വദേശിയായ യുഎസ് പൗരൻ മിച്ചൽ ബ്രയാൻ ലീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗച്ചിബൗളിയിലെ എസ്എൽഎൻ ടെർമിനസിലുള്ള ഹോട്ടലിലാണ് സംഭവം....

രണ്ടുവർഷമായിട്ടും ടാറിങ് പൂർത്തിയായില്ല; മെറ്റലിളകിയ റോഡിൽ പൊടിശല്യവും യാത്രാദുരിതവും.

കുറ്റിച്ചിറ: കുറ്റിച്ചിറ പാലം ജങ്ഷൻ–പീലാർമുഴി റോഡിന്റെ ടാറിടൽ വൈകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും കടുത്ത ദുരിതത്തിലാക്കുന്നു. നിർമാണം ആരംഭിച്ച് രണ്ടുവർഷത്തിലേറെയായിട്ടും റോഡ് പണി ഇതുവരെ പൂർത്തിയായിട്ടില്ല. പലതവണ വിവിധ...

കർഷകരെ അപമാനിച്ചെന്ന ആരോപണം.

മുല്ലശ്ശേരി: വടക്കേ കോഞ്ചി റയിൽ നെൽവിത്ത് വിതരണവുമായി ബന്ധപ്പെട്ട് കർഷകരെ അപമാനിച്ചെന്ന ആരോപണത്തെച്ചൊല്ലി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

വടക്കാഞ്ചേരി മങ്കരയിൽ പൊട്ടക്കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

വടക്കാഞ്ചേരി മങ്കരയിൽ പൊട്ടക്കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെറുവായിൽ ബഷീറിന്റെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഇന്ന് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു....

You may have missed