നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: വാഹനത്തിൻ്റെ ഇഡിആർ പരിശോധന ജർമ്മനിയിൽ; അന്വേഷണം വൈകും.

0

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിൽ അപകടത്തിനിടയാക്കിയ വാഹനത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും.
വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയച്ച ശേഷം
ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ഫലം പോലീസിന് കൈമാറുകയുള്ളു. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി.
ഇത്തരത്തിൽ നടപടി ക്രമങ്ങൾ വൈകുന്നതിനാൽ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നതിൽ കാലതാമസമുണ്ടായേക്കുo

Leave a Reply

Your email address will not be published. Required fields are marked *