ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ 29-ാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേരള സംസ്ഥാനത്തിന്റെ 29-ാംഗവർണറായി ഓം പ്രകാശ് മാഥൂർ അധികാരമേറ്റു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ സത്യവാചകംചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.