മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ.

കൊടുങ്ങല്ലൂരിൽ മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറിയാട് സ്വദേശി തരുപീടികയിൽ അൻസിലാണ് പിടിയിലായത്.
(തൃശ്ശൂർ/കൊടുങ്ങല്ലൂർ)